ഇന്ത്യന്‍ വിപണിയില്‍ കുതിച്ച് ഹ്യൂണ്ടായ്

Related Stories

ഇന്ത്യന്‍ വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കി കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ് മോട്ടോര്‍ കമ്പനി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അമ്പത് ശതമാനം വളര്‍ച്ചയാണ് ഹ്യൂണ്ടായ് ഈ സെപ്തംബറില്‍ കൈവരിച്ചത്. 49700 യൂണിറ്റുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചത്. 13501 യൂണിറ്റുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.3 ശതമാനം വളര്‍ച്ചയാണിത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories