2021ലെ ഗ്ലോബല്‍ ഹെല്‍ത്തി വര്‍ക്ക്‌പ്ലേസ് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്. മികച്ച തൊഴില്‍ദാതാക്കള്‍ക്കായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വന്‍കിട വ്യവസായ വിഭാഗത്തിലാണ് ഐഒസി അവാര്‍ഡ് നേടിയത്. നവംബറില്‍ നടന്ന ഒമ്പതാമത് ഗ്ലോബല്‍ ഹെല്‍ത്തി വര്‍ക്ക്‌പ്ലേസ് ഉച്ചകോടിയിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.