കാഞ്ചിയാറ്റില്‍ നെല്ലിക്കാ വലുപ്പത്തില്‍ ഏലയ്ക്ക

Related Stories

കാഞ്ചിയാര്‍ മേപ്പാറയില്‍ നെല്ലിക്കയുടെ വലുപ്പത്തില്‍ ഏലയ്ക്കാ ഉണ്ടായി. പുത്തന്‍സ് എസ്റ്റേറ്റില്‍ ശനിയാഴ്ച വിളവെടുപ്പ് നടത്തിയപ്പോഴാണ് അസാമാന്യ വലുപ്പമുള്ള ഏലയ്ക്ക തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. നിരവധിപേരാണ് ഏലയ്ക്ക കാണാന്‍ ഇവിടെയെത്തുന്നത്. ഇരട്ടക്കായ സാധാരണയായി കാണാറുണ്ടെങ്കിലും ഈ വലുപ്പത്തിലുള്ള കായ്കള്‍ വളരെ വിരളമായി മാത്രം കണ്ടുവരുന്നതാണ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories