ഷാജി കൈലാസ്- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലര്‍ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗം വരുന്നു. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
പാപ്പന്റെ വിജയവുമായി ബന്ധപ്പെ
ട്ട് നടത്തിയ പ്രസ്മീറ്റില്‍ വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒറ്റക്കൊമ്പന്‍, ലേലം, ഹൈവേ 2, ചിന്താമണിക്കൊലക്കേസ് തുടങ്ങി ഒരു പിടി ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി വരാനിരിക്കുന്നത്.