ജില്ലാ വികസന സമിതി യോഗം ആഗസ്റ്റ് 27 ന്

0
218

ജില്ലാ വികസന സമിതിയുടെ ആഗസ്റ്റിലെ യോഗം 27 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്നേ ദിവസം രാവിലെ 10.30-ന് പ്രീ ഡി.ഡി.സി യും ചേരും. ജൂലൈ 30 ന് നടത്തിയ യോഗത്തിന്റെ തീരുമാനങ്ങളില്‍ കൈക്കൊണ്ട നടപടി റിപ്പോര്‍ട്ട് ആഗസ്റ്റ് 22 നു മുന്‍പായി ജില്ലാ പ്ലാനിങ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പ്ലാനിങ് ഓഫീസര്‍ അറിയിച്ചു