നിലവാരം കുറഞ്ഞ കുക്കര്‍ വിറ്റു: ഫ്‌ളിപ്കാര്‍ട്ടിന് പിഴ

0
356

ഗുണനിലവാരം കുറഞ്ഞ പ്രഷര്‍ കുക്കറുകള്‍ വിറ്റതിന് ഇകൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴ കേന്ദ്ര ഉപഭോക്തൃ സംരംക്ഷണ അഥോറിറ്റിയാണ് പിഴ ചുമത്തിയത്. ഫ്‌ളിപ്കാര്‍ട്ട് വിറ്റ 598 പ്രഷര്‍ കുക്കറുകള്‍ തിരിച്ചു വിളിക്കാനും നിര്‍ദേശമുണ്ട്. 45 ദിവസത്തിനകം വിശദീകരണം നല്‍കുവാനും ഫ്‌ളിപ്കാര്‍ട്ടിന് നിര്‍ദേശമുണ്ട്.