പുളിയന്‍മലക്കാരി ദേവനന്ദയ്ക്ക് ബാലതാരത്തിനുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം2

0
145

ഈ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം സ്വന്തമാക്കി കട്ടപ്പന പുളിയന്‍മല സ്വദേശിയായ ദേവനന്ദ രതീഷ്. ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വിജെടി ഹാളില്‍ വച്ച് നടന്ന 47ാമത് ജെ.സി ഡാനിയേല്‍ അനുസ്മരണ, പുരസ്‌കാര വിതരണ ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറില്‍ നിന്ന് ദേവനന്ദ പുരസ്‌കാരം ഏറ്റുവാങ്ങി.