പെട്രോൾ പമ്പ് വ്യാപരികൾ സമരത്തിലേക്ക്

Related Stories

സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്പുക​ള്‍ 23ന് ​അ​ട​ച്ചി​ടു​മെ​ന്ന് പെ​ട്രോ​ളി​യം വ്യാ​പാ​രി​ക​ള്‍ അ​റി​യി​ച്ചു. 22ന് ​അ​ര്‍​ധ​രാ​ത്രി 12 മു​ത​ല്‍ 23 അ​ര്‍​ധ​രാ​ത്രി 12വ​രെ​യാ​ണ് സ​മ​രം.
ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യ​ത്തി​ന്‍റെ ഔ​ട്ട്‌ലെ​റ്റു​ക​ളി​ലെ ഇ​ന്ധ​ന​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, പ്രീ​മി​യം പെ​ട്രോ​ളും ലൂ​ബ്രി​ക്ക​ന്‍റു​ക​ളും അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ബാ​ങ്ക് അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്ന് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ടോ​മി​ തോ​മ​സ്, ക​ണ്‍​വീ​ന​ര്‍ ശ​ബ​രീ​നാ​ഥ്, ജോ​ണി കു​തി​ര​വ​ട്ടം, കോ​മു, സു​നി​ത് ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories