പൊതു ഗതാഗത വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിന് വിലക്ക്. ഇത് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്താറുണ്ടെന്നും മ്യൂസിക് സിസ്റ്റം ഘടിപ്പിച്ചിട്ടുള്ളതായി കണ്ടെത്തിയാല്‍ വാഹനങ്ങൾക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ലെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി.