സ്ഥിര നിക്ഷേപങ്ങളുടെ(എഫ്ഡി) പലിശ നിരക്ക് വര്‍ധിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക്. രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാകും ഇനി മുതല്‍ കൂടുതല്‍ പലിശ നല്‍കുക.
പുതിയ പലിശ നിരക്കനുസരിച്ച് ഏഴ് ശതമാനം വരെയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. പുതുക്കിയ പലിശ നിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു