സ്‌കോര്‍പ്പിയോയില്‍ കുതിച്ച് മഹീന്ദ്ര ഓഹരികള്‍

0
270

സ്‌കോര്‍പിയോ എന്‍ പുറത്തിറക്കിയതിന് പിന്നാലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓഹരികളില്‍ കുതിപ്പ്. രാവിലെ 9.17 ഓടെ മഹീന്ദ്രയ്ക്ക് 0.61 ശതമാനമാണ് നേട്ടം. 6.60 രൂപ ഉയര്‍ന്ന് ഓഹരിയൊന്നിന് 1088.65 എന്ന നിലയിലാണ് ബിഎസ്ഇ വ്യാപാരം പുരോഗമിക്കുന്നത്.
മാന്വല്‍ വേരിയന്റ് വില മാത്രമാണ് ഇന്നലെ കമ്പനി പുറത്ത് വിട്ടത്. ഇത് ഏകദേശം 11.99 ലക്ഷം മുതല്‍ 19.49 ലക്ഷം വരെയാണ്. ഓട്ടോമാറ്റിക് വേരിയന്റിന്റെ വില ജൂലൈ 21ന് മാത്രമേ പുറത്ത് വിടൂ