മമ്മൂട്ടി നായകനാകുന്ന റോഷാക്കിന്റെ ട്രെയ്ലര്‍ നാളെ എത്തും. വൈകുന്നേരം ആറ് മണിക്ക് ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്യും. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകിയതിനാല്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു