സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മന്ത്രി

Related Stories

സംസ്ഥാനത് സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. 1000 സംരംഭക വികസന ക്ലബ്ബുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനായി സര്‍വ്വകലാശാലകള്‍ക്കുകീഴില്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഇപ്പോള്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെയാണ് കുട്ടികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാരിന്റെ പുതിയ ചുവടുവയ്പ്പ്. തിരുവനന്തപുരത്ത് നടന്ന കെഎസ്ഐഡിസി സ്കെയിൽ അപ്പ്‌ കോൺക്ലെവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories