സഹകരണ ആശുപത്രിയുടെ ഡോക്ടര്‍ അറ്റ് ഹോം പദ്ധതി ഉദ്ഘാടനം നാളെ

Related Stories

കട്ടപ്പന, തങ്കമണി സഹകരണ ആശുപത്രികളുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡോക്ടര്‍ അറ്റ് ഹോം പദ്ധതി നാളെ രാവിലെ പത്തിന് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ലാബ്‌ടെസ്റ്റുകള്‍, പ്രഷര്‍, ഷുഗര്‍ ടെസ്റ്റുകള്‍ എന്നിവയടക്കം വീടുകളിലെത്തി നടത്തുന്ന പദ്ധതിയാണിത്. കൂടാതെ, സംസ്ഥാനത്താദ്യമായി സഹകരണ മേഖലയില്‍ ആരംഭിക്കുന്ന തണല്‍ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍, എംഎം മണി എംഎല്‍എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories