സ്വര്‍ണ വിലയില്‍ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കൂടി. പവന് 200 രൂപയുടെ വര്‍ധനവാണുണ്ടായത്. മൂന്ന് ദിവസം കൊണ്ട് 680 രൂപ കറഞ്ഞ ശേഷമാണ് വീണ്ടും വില വര്‍ധിച്ചത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,320 രൂപയാണ്. ഗ്രാമിന് 4665 രൂപയാണ്. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു.