ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് മുതൽ

0
156

ജിഎസ്ടി കൗൺസിലിന്റെ നാൽപത്തിയേഴാമത് യോഗത്തിന് ഇന്ന് തുടക്കമാകും. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ചണ്ഡീഗഡിലാണ് യോഗം ചേരിക. സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് ദീർഘിപ്പിക്കുന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമെടുക്കുന്നതായിരിക്കും. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ചേരുന്ന യോഗത്തിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷത വഹിക്കുന്നതായിരിക്കും.