യുഎസ് വിപണിയില്‍ 105 ശതമാനം വളര്‍ച്ച കൈവരിച്ച് ഇലോണ്‍ മസ്കിന്റെ ടെസ്ല. ഓഗസ്റ്റില്‍ മാത്രം 47629 കാറുകളാണ് കമ്പനി അമേരിക്കയില്‍ വിറ്റത്. 2021 ഓഗസ്റ്റില്‍ ഇത് 23140 കാറുകളായിരുന്നു. മുന്‍ മാസത്തേക്കാള്‍ 11 ശതമാനം അധിക വില്പനയും ടെസ്ലയ്ക്ക് ഓഗസ്റ്റില്‍ സാധ്യമായി. ഇതോടെ മാര്‍ക്കറ്റ് ഷെയര്‍ ഇരട്ടിയാക്കാനും ടെസ്ലയ്ക്ക് സാധിച്ചു. യൂറോപ്പിലാകട്ടെ ടെസ്ലയുടെ മോഡല്‍ 3, മോഡല്‍ Y എന്നിവ ഇപ്പോഴും ഏറ്റവും ജനപ്രിയ ഇലക്ട്രിക് വഹനങ്ങളായി തുടരുകയാണ്. ചൈനയിലും മുന്‍ കാലങ്ങളേക്കാള്‍ വേഗത്തില്‍ കമ്പ