കട്ടപ്പന: നെടുങ്കണ്ടം യൂണിയൻ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സാജന്യ ഡി.ടി.പി പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 45 ദിവസമാണ് പരിശീലന കാലാവധി. 18നും, 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 16ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04868-234567, 7907386745