വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ 10 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 23.6 കോടി രൂപയാണ് വേള്‍ഡ് വൈഡ് ഗ്രോസ്. 25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം സെപ്റ്റംബര്‍ എട്ടിന് ഓണം റിലീസായാണ് പ്രദര്‍ശനത്തിന് എത്തിയത്.
ഇപ്പോഴും ചിത്രം റിലീസ് ചെയ്ത 400 തീയേറ്ററുകളിലും പ്രദർശനം തുടരുകയാണ്.
സിജു വില്‍സൺ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ കയാദു ലോഹര്‍ നങ്ങേലിയായി തിളങ്ങി.