ഒരു സംരംഭം തുടങ്ങുമ്പോൾ അതിൻ്റെ വിപണി സാധ്യതകൾ കൃത്യമായി മനസ്സിലാക്കാതെ ശരിയായ ഒരു Market Study ഇല്ലാതെ മുന്നോട്ട് പോയാൽ നിങ്ങൾ ഉദ്ദേശിക്കുന്ന വിധത്തിൽ നിങ്ങളുടെ സംരഭം വളരുകയില്ല എന്നുമാത്രമല്ല പലപ്പോഴും സംരംഭം പരാജയപ്പെടാനുമുള്ള സാധ്യതകൾ വളരെയേറെയാണ്. വീഡിയോ മുഴുവനും കാണുക