ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കി ആസിഫ് അലി

Related Stories

1.35 കോടി രൂപ വിലമതിക്കുന്ന ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കി ചലച്ചിത്ര താരം ആസിഫ് അലി.
ആഡംബര വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നിന്നുള്ള ആഡംബര ഓഫ്-റോഡര്‍ എസ്‌യുവിയാണിത്.
മൂന്ന് ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഡിഫെന്‍ഡര്‍ എച്ച്എസ്ഇയുടെ കരുത്ത്. 221 കിലോവാട്ട് പവറുള്ള എസസ്‌യുവി 7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 191 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories