സെന്റ് ജോണ്‍സില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Related Stories

കട്ടപ്പന സെന്റ് ജോണ്‍സ് മിഷന്‍ ആശുപത്രിയില്‍ സൗജന്യ ശ്വാസകോശ ചികിത്സാ ക്യാമ്പ് നടത്തും. ഞായറാഴ്ച 10 മുതല്‍ 12 വരെയാണ് ക്യാമ്പ്. അലര്‍ജി ആസ്മ, കഫക്കെട്ട്, ശ്വാസംമുട്ട് തുടങ്ങിയവ ഉള്ളവര്‍ക്ക് പങ്കെടുക്കാം. അമിതമായ പുകവലി ശീലമുള്ളവര്‍ക്കും ക്യാമ്പിനെത്താം. ക്യാമ്പിലെത്തുന്നവര്‍ക്ക് സൗജന്യമായി പിഎഫ്ടി ടെസ്റ്റ് നടത്തും. ഫോണ്‍: 04868-257000

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories