സ്വര്‍ണ വിലയില്‍ ഇടിവ്

0
483

സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,080 രൂപയായി. ഗ്രാമിന് 35 രൂപ താഴ്ന്ന് 4760 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ വില കുത്തനെ കൂടുകയും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ വില വീണ്ടും ഇടിഞ്ഞിരിക്കുന്നത്.