വനിതകളെ സംരംഭകത്വത്തിലേക്കും സാമ്പത്തിക ശാക്തീകരണത്തിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ എന്ന പ്രസ്ഥാനം 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു