വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വ്യവസായ ഹബ്ബുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ 5ജി എനേബിള്‍ഡ് വൈഫൈ സേവനങ്ങള്‍ ലോഞ്ച് ചെയ്ത് റിലയന്‍സ് ജിയോ.
രാജസ്ഥാനിലെ നാഥ്ദ്വാര ക്ഷേത്ര നഗരത്തില്‍ വച്ച് റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനിയാണ് വൈഫൈ സേവനങ്ങള്‍ ലോഞ്ച് ചെയ്തത്.
മുംബൈ, ഡല്‍ഹി, വാരാണസി, കൊല്‍ക്കത്ത നഗരങ്ങളിലും ബീറ്റ ട്രയല്‍ ആരംഭിച്ചിട്ടുണ്ട്.