Economy വാണിജ്യ സിലിണ്ടര്‍ വില കുറച്ചു By Kattappana - August 1, 2022 0 445 Facebook Twitter Pinterest WhatsApp രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുറച്ചു. 19 കിലോയുടെ സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സിലിണ്ടര്‍ വില 1991 രൂപയായി.അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വില കുറച്ചിട്ടില്ല.