റെക്കോര്‍ഡ് നേട്ടത്തില്‍ എല്‍ഐസി

0
115

പ്രീമിയം വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന നേടി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഐപിഒയ്ക്ക് ഇറങ്ങി കഴിഞ്ഞ വര്‍ഷത്തെ 2.94 കോടിയില്‍ നിന്ന് 682.89 കോടിയിലേക്കാണ് വരുമാനം ഉയര്‍ന്നത്.
41 ലക്ഷത്തോളം ആസ്തിയുള്ള എല്‍ഐസി മേയ് മാസത്തില്‍ ഓഹരിവിപണിയില്‍ രംഗപ്രവേശം ചെയ്തിരുന്നു. ഓഹരി വില്‍പന വഴി 20500 കോടി രൂപയാണ് കമ്പനി എല്‍ഐസി സമാഹരിച്ചത്.