ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

Related Stories

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടുക്കി ജില്ലാ ഓംബുഡ്‌സ്മാന്‍ ആഗസ്റ്റ് 27 ന് ഉച്ചക്ക് രണ്ടു മുതല്‍ അറക്കുളം ഗ്രാമപഞ്ചായത്ത് ആഫീസില്‍ സിറ്റിംഗ് നടത്തും. തൊഴിലാളികള്‍ക്കും, പൊതുജനങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും ഓംബുഡ്‌സ്മാന്‍ മുമ്പാകെ സമര്‍പ്പിക്കാം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories