കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളിക്ഷേമനിധി ബോര്‍ഡ് അംശദായത്തുക വര്‍ധിപ്പിച്ചു

Related Stories

കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളിക്ഷേമനിധി ബോര്‍ഡിലെ സ്വയംതൊഴില്‍ ചെയ്യുന്ന അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അംശദായം വര്‍ധിപ്പിച്ചു. തൊഴിലാളികളുടെ അംശദായം 40/ രൂപയില്‍ നിന്ന് 100/ രൂപയാക്കിയാണ് ഉയര്‍ത്തിയത്.
അംഗങ്ങളുടെ അംശദായ വര്‍ദ്ധനവ് സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഫോണ്‍ : 04862-229474

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories