വിപണിയില്‍ നേട്ടമുണ്ടാക്കി എന്‍ഡിടിവി

Related Stories

എന്‍ഡിടിവിയുടെ 29 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് വാങ്ങാനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ എന്‍ഡിടിവി ഓഹരികള്‍ക്ക് നേട്ടം. ഇന്ന് രാവിലെ വ്യാപാരമാരംഭിച്ചപ്പോള്‍ 5 ശതമാനത്തോളമാണ് ഒറ്റയടിക്ക് ഓഹരികള്‍ കുതിച്ചുയര്‍ന്നത്.
ഓഹരിയൊന്നിന് 294 രൂപ എന്ന നിലയില്‍ 24 ശതമാനം ഓഹരികള്‍ക്ക് 492.81 കോടി രൂപ നല്‍കുമെന്ന ഓപ്പണ്‍ ഓഫറും അദാനി മുന്നോട്ട് വച്ചിരുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories