എയര്‍ബാഗ് സംവിധാനം പാളി: 166 Dzire Tour S കാറുകള്‍ തിരിച്ച് വിളിച്ച് മാരുതി

Related Stories

എയര്‍ബാഗ് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ 166 Dzire Tour S കാറുകള്‍ വിപണിയില്‍ നിന്ന് തിരിച്ച് വിളിച്ച് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി. ഓഗസ്റ്റ് ആറിനും പതിനാറിനുമിടയില്‍ നിര്‍മിച്ച കാറുകളാണ് വിപണിയില്‍ നിന്ന് തിരികെ വിളിച്ചത്. അപകടസമയത്ത് ഈ എയര്‍ബാഗുകള്‍ കൃത്യമായി പ്രവര്‍ത്തിക്കാതെ വരുമോ എന്ന സംശയത്തെ തുടര്‍ന്നാണ് കമ്പനി വാഹനങ്ങള്‍ തിരികെ വിളിച്ചത്.
കാര്‍ ഉടമകളെ മാരുതി നേരിട്ട് ബന്ധപ്പെടും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories