കരസേനയെ പരിശീലിപ്പിക്കാന്‍ ധോണിയുടെ പിന്തുണയുള്ള ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ്

Related Stories

ഇന്ത്യയുടെ കരസേനയെ പരിശീലിപ്പിക്കാനൊരുങ്ങി മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പിന്തുണയുള്ള ഡ്രോണ്‍ കമ്പനി ഗരുഡ എയ്‌റോസ്‌പേസ്. അന്തര്‍ദേശീയ ക്രിമിനല്‍ ശൃംഖലകളെ കണ്ടെത്താനും അവരുടെ പ്രവര്‍ത്തനങ്ങള്‍ തടയാനുമുള്ള പ്രത്യേക ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഇന്ത്യന്‍ സൈന്യത്തിന് വിദഗ്ധ പരിശീലനം നല്‍കാന്‍ ഗരുഡ തയാറായിക്കഴിഞ്ഞു. കരസേനയില്‍ ലഫ്റ്റനന്റ് കേണലായ ധോണി, ഗരുഡയുടെ അംബാസഡറും നിക്ഷേപകനുമാണ്.
ഗരുഡയുമായി സഹകരിക്കുന്നതിലും യുദ്ധമുഖത്ത് ഡ്രോണുകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്നും കരസേന അറിയിച്ചു

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories