സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 200 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,000 രൂപയായി
ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4750 ആയി.ഇന്നലെയും പവന് 200 രൂപ കൂടിയിരുന്നു. രണ്ടു ദിവസം കൊണ്ട് 400 രൂപയാണ് പവന് ഉയര്‍ന്നത്.
ഈ മാസത്തെ താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷമായിരുന്നു വര്‍ധന.
                                    
                        


