40000 കോടി സമാഹരിക്കാന്‍ ബൈജൂസ്: ചര്‍ച്ചകള്‍ സജീവം

Related Stories

എഡ്‌ടെക്ക് ഭീമന്‍ ബൈജൂസ് നാല്‍പതിനായിരം കോടി രൂപയുടെ ഫണ്ട് റെയ്‌സിങ്ങിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അബുദാബി സോവറീന്‍ വെല്‍ത്ത് ഫണ്ട്‌സ്, ബൈജൂസ് മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡുമായി സജീവ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞെന്നാണ് വിവരം.
250-300 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിക്ഷേപക കണ്‍സോര്‍ഷ്യം എന്ന ആശയവും കമ്പനിയുടെ പരിഗണനയിലുണ്ട്.
മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ എഡ്‌ടെക്ക് കമ്പനിയാണ് ബൈജൂസ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories