സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ വോയിസ് ഓഫ് വെള്ളയാംകുടിയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാനാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്. ജിന്‍സ് ജോര്‍ജ് കട്ടപ്പനയാണ് ലോഗോ ഡിസൈന്‍ ചെയ്തത്. കൗണ്‍സിലര്‍ പ്രശാന്ത് രാജു ചടങ്ങില്‍
സന്നിഹിതനായിരിന്നു. അഭിലാഷ് ദിവാകരന്‍, പ്രശാന്ത് പാമ്പാടി, സോബിന്‍ ജോസഫ്, ബെസ്റ്റിന്‍ തോമസ്, സുമിത്ത് മാത്യു എന്നിവര്‍ പങ്കെടുത്തു.