സ്വർണ വില ഈ മാസത്തെ ഉയർന്ന നിലയിൽ

Related Stories

കേരളത്തിൽ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഇന്ന് മാത്രം പവന് 80 രൂപ കൂടി. ഗ്രാമിന് 10 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 37,400 രൂപയാണ്. ഗ്രാമിന് 4675 രൂപയുമാണ് വില.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories