ജില്ലയില്‍ മഴ കുറഞ്ഞതിനാലും ഓറഞ്ച്, റെഡ് കാലാവസ്ഥ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച സാഹചര്യത്തിലും മുന്‍കരുതലെന്ന നിലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രാനിരോധനം ഒഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.