അടുത്ത അഞ്ചു വര്‍ഷത്തിനകം ഇലക്ട്രിക് ബസ് വിപണിയില്‍ പ്രതീക്ഷിക്കുന്നത് പത്ത് മടങ്ങ് വളര്‍ച്ച. സ്വകാര്യ മേഖലയ്ക്ക് പുറമേ, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഇലക്ട്രിക് ബസിനുള്ള ആവശ്യം ഏറി വരികയാണ്. അടുത്ത വര്‍ഷത്തോടെ ഇലക്ട്രിക് ബസ് വിപണി ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അടുത്ത എട്ട് വര്‍ഷത്തിനകം ഇലക്ട്രിക് ബസ് വിപണി 50 ശതമാനത്തോളം വളരുമെന്നും ടാറ്റയടക്കമുള്ള കമ്പനികള്‍ പ്രതീക്ഷിക്കുന്നു.