ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഹോണ്ട

Related Stories

2025 ഓടെ ആഗോളതലത്തില്‍ പത്തോളം വൈദ്യുത മോഡലുകള്‍ പുറത്തിറക്കാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍.
2040 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതീകരണ നീക്കങ്ങള്‍ ശക്തമാക്കുന്നത്.
ഇലക്ട്രിക് വാഹന മോഡലുകളുടെ വാര്‍ഷിക വില്‍പന അഞ്ചു വര്‍ഷത്തിനകം പത്തു ലക്ഷം വാഹനങ്ങളാക്കാനും 2030ഓടെ ആകെ വില്‍പനയുടെ 15 ശതമാനം വരുന്ന 35 ലക്ഷം വാഹനങ്ങളായി വില്‍പന ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories