സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ
ഒന്നാം സമ്മാനമായ 25 കോടി ശ്രീവരാഹം സ്വദേശിയായ അനൂപിന്. അനൂപിന്റെ സഹോദരി പഴവങ്ങാടി ഭഗവതി ഏജൻസിയിൽ ജോലി ചെയ്തിരുന്നു. ഇവിടെ നിന്നും എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നില്ലെന്ന് അനൂപ് പറഞ്ഞു. കൂലിപ്പണിക്കാരനായ അനൂപിന് 30 വയസാണ്.