പ്രത്യക്ഷ നികുതിയില്‍ 23% വര്‍ധന

Related Stories

2023 സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള പ്രത്യക്ഷ നികുതി പിരിവ് 23 ശതമാനം വര്‍ധനവോടെ 7.04 ലക്ഷം കോടി പിന്നിട്ടതായി സെന്‍ട്രല്‍ ബോാര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയര്‍മാന്‍ നിതിന്‍ ഗുപ്ത.
2021-2022 കാലത്ത് ആദായ, കോര്‍പറേറ്റ് നികുതി പിരിവ് 14.09 എന്ന റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ എത്തിയിരുന്നു.
ജൂലൈ 31 അവസാന തീയതി വരെ 5.83 കോടി ആദായ നികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories