പുഷ്പ രണ്ട് ചിത്രീകരണം ഉടന്‍ ആരംഭിക്കും

Related Stories

അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ പാന്‍ ഇന്ത്യ ചിത്രം പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗം പുഷ്പ ദി റൂളിന്റെ ചിത്രീകരണം ഉടന്‍. ഒക്ടോബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. 2021 ലാണ് പുഷ്പ-1 തീയേറ്ററുകളില്‍ എത്തിയത്.
ഏകദേശം 200 കോടി ബജറ്റിലകും ചിത്രം ഒരുങ്ങുക എന്നാണ് സൂചന. കൊറോണ മൂന്നാം തരംഗത്തിന് പിന്നാലെ തീയേറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിക്കാന്‍ പുഷ്പ ദി റൈസിന് സാധിച്ചിരുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories