സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഒരു പവന് സ്വര്‍ണ്ണത്തിന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. പവന് 37,520 രൂപയും, ഒരു ഗ്രാമിന് 4690 രൂപയുമാണ് ഇന്ന് സ്വര്‍ണത്തിന്റെ വില.
ഇന്നലെയും സ്വര്‍ണ്ണവില പവന് 200 രൂപയും ഒരു ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് ഒരു പവന് സ്വര്‍ണ്ണത്തിന് 760 രൂപയും, ഗ്രാമിന് 95 രൂപയും കുറഞ്ഞു