കൃഷിയധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 500 കോടി പദ്ധതിയുമായി കേന്ദ്രം

Related Stories

കൃഷിയധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 500 കോടി രൂപയുടെ ആക്‌സിലറേറ്റര്‍ പദ്ധതി ലോഞ്ച് ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
ഡല്‍ഹിയില്‍ നടന്ന പിഎം കിസാന്‍ സമ്മാന്‍ സമ്മേളന്‍ അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവിലായിരുന്നു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പ്രഖ്യാപനം.
കൃഷിയധിഷ്ഠിത സംരംഭങ്ങളെ ജനകീയമാക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും 500 കോടിയുടെ ആക്‌സിലറേറ്റര്‍ പദ്ധതി ആരംഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഇ-നാഷണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് (ഇ-നാം), നാഷണല്‍ അഗ്രികള്‍ച്ചര്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്) തുടങ്ങിയ സംഘടനകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനെ കുറിച്ചും കൃഷി മന്ത്രി സംസാരിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories