ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വിപണി പരിചയപ്പെടുത്തി ഫ്‌ളിപ്കാര്‍ട്ട്

Related Stories

സ്‌പൈസസ് ബോര്‍ഡും ഫ്‌ളിപ്കാര്‍ട്ടും സംയുക്തമായി ഇടുക്കിയില്‍ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഫ്‌ളിപ്കാര്‍ട്ടുമായുള്ള സഹകരണത്തിലൂടെ സുഗന്ധവ്യഞ്ജന വില്‍പന വര്‍ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കാന്‍ ഈ സഹകരണം സഹായിക്കും. കേരളത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, വാനില, ഏലം, ഗ്രാമ്ബൂ, കറുവപ്പട്ട, കുരുമുളക്, ജാതിക്ക, തേയില, കാപ്പി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഫ്‌ലിപ്കാര്‍ട്ട് മുഖാന്തരം വിറ്റഴിക്കും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ എഫ്പിഒകളില്‍ നിന്നുളളവര്‍ പങ്കെടുത്തു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories