ഇന്നലെ 120 രൂപയോളം കുറഞ്ഞെങ്കിലും സ്വര്‍ണത്തിനിന്ന് വീണ്ടും വില കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37600 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4700ല്‍ എത്തി. ശനിയാഴ്ച മുതല്‍ 37600ലായിരുന്ന സ്വര്‍ണ വില ഇന്നലെ കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടുകയായിരുന്നു.