വ്യവസായ നയം: സംരംഭകര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

Related Stories

സംസ്ഥാനത്തിന്റെ വ്യവസായ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവസരം ഒരുക്കി സര്‍ക്കാര്‍.
https://bit.ly/3zAxwET എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നവംബര്‍ 15 വരെ കരട് വ്യവസായ നയം വിശദമായി കണ്ട് അഭിപ്രായം അറിയിക്കാം. വിപുലമായ ചര്‍ച്ചകളിലൂടെ ലഭിക്കുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കൂടി പരിഗണിച്ച ശേഷം മാത്രമാകും നയം അന്തിമമാക്കൂ എന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories