സാംസങ് ഇന്ത്യ വിറ്റത് 14400 കോടിയുടെ മൊബൈല്‍

Related Stories

സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവില്‍ സാംസങ് ഇന്ത്യക്ക് റെക്കോര്‍ഡ് വില്‍പന. ഉത്സവ സീസണില്‍ വെറും അറുപത് ദിവസം കൊണ്ട് 14400 കോടിയുടെ വില്‍പനയാണ് കമ്പനി നേടിയത്.
പ്രീമിയിം വിഭാഗത്തില്‍പ്പെട്ട സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പനയില്‍ ആദ്യ മൂന്ന് പാദങ്ങളില്‍ 99 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ജനുവരി-സെപ്്റ്റംബര്‍ കാലത്ത് 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പനയില്‍ 178 ശതമാനം വളര്‍ച്ചയാണ് സാംസങ് ഇന്ത്യ കൈവരിച്ചതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories