ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍
വിചാരണ നവംബര്‍ 19ന്

Related Stories

നവംബര്‍ 19, 26 തീയതികളില്‍ പീരുമേട് ട്രിബ്യൂണല്‍ ഓഫീസില്‍ വിചാരണ നടത്തും. ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിത വിമലാണ് വിചാരണ നടത്തുന്നത്. തൊഴില്‍ തര്‍ക്കകേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും ട്രിബ്യൂണല്‍ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0474 2792892.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories