അടിമാലിയില്‍ ജോബ് ഫെയര്‍ 26 ന്

Related Stories

ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, അടിമാലി കാര്‍മല്‍ഗിരി കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നവംബര്‍ 26 ന് അടിമാലിയില്‍ ജോബ് ഫെയര്‍ നടത്തും. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ ഫെയറില്‍ പങ്കെടുക്കും. പത്താം തരം മുതല്‍ ബിരുദം, ബിരുദാന്തര ബിരുദം, ഐ.റ്റി.ഐ, ഡിപ്ലോമ വരെ യോഗ്യതയുള്ള യുവതി, യുവാക്കള്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ജോബ് ഫെയറില്‍ പങ്കെടുക്കാനും ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുക്കാനും താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ jobfest.kerala.gov. in എന്ന വെബ്സൈറ്റില്‍ ഒഴിവുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04868 272262, 9496269265.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories